WEBSITE UNDER MAINTENANCE

മലങ്കര ഓർത്തഡോക്സ് സഭ സ്പോൺസർഷിപ്പ്

വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ പി ജി ഡിപ്ലോമ, എം ഡി-എം എസ്‌ കോഴ്സുകളിലേക്ക് മലങ്കര ഓർത്തഡോക്സ് സഭാ അംഗങ്ങളായ അർഹരായ വിദ്യാർത്ഥികൾക്ക് സഭാ സ്പോൺസർഷിപ്പിന് വേണ്ടി അപേക്ഷകൾ ക്ഷണിക്കുന്നു.അപേക്ഷകർ ഓർത്തഡോക്സ്‌ സഭയുടെ അംഗവും ഓർത്തഡോക്സ്‌ സഭയുടെ ആശുപത്രികളിൽ 2 വർഷം പ്രവർത്തനപരിചയം ഉള്ളവരും ആയിരിക്കണം.പി ജി നീറ്റ് പരീക്ഷ പാസാകുന്നവരെയാണ് പ്രവേശനത്തിന് പരിഗണിക്കുക. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2023 february 16. പൂരിപ്പിച്ചഅപേക്ഷകൾ mocsponsorship@gmail.com എന്ന വിലാസത്തിൽ 2023 ഫെബ്രുവരി 16ന് മുൻപായി അയച്ചുതരണം.

Application Form